മലയാളിക്ക് ഒരു അയ്യപ്പനെ നേരത്തേ അറിയും. സാക്ഷാല്‍ ശബരിമല ശ്രീ അയ്യപ്പന്‍. കുറച്ചു ദിവസമായി വേറെ ഒരു അയ്യപ്പന്‍ കൂടി പൂജതനായി. ജീവിച്ചിരിക്കുമ്പോള്‍ ആര്‍ക്കും അറിയാത്തതും, ആവശ്യമില്ലാത്തതും ആയ പാവം ശ്രീ കവി അയ്യപ്പന്‍. ഇപ്പോള്‍ ഇ അയ്യപ്പനെ അറിയാത്ത നേതാക്കന്മാറില്ല , മലയാളികള്‍ ഇല്ല. എല്ലാ പ്രസംഗങ്ങളിലും അയ്യപ്പന്‍ നിറഞ്ഞു നിക്കുന്നു.
ഈ ആത്മാവിനു കാണാം , അയ്യപ്പന്‍റെ ആത്മാവ് മലയാളികളെ നോക്കി ചിരിക്കുനത് ! ശ്രീ ശബരിമല അയ്യപ്പാ ഈ ആത്മാവിനോട് പൊറുക്കണം ! നാനും ഒരു മലയാളി ദേഹത്തിന്റെ കൂടെയാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ